PR Course Option - Launching Conference
നവംബർ 14 ന് നടക്കുന്ന ലോഞ്ചിങ് കോൺഫറൻസ് - Registration form
പഠിതാക്കൾക്ക് എളുപ്പത്തിലും സമഗ്രമായും പഠിക്കാനുള്ള പുതിയ ഫീച്ചറുകൾ പീസ് റേഡിയോ കോഴ്സില്‍ ഒരുക്കിയിരിക്കുന്നു. പുതിയ ഫീച്ചറുകളുടെ ലോഞ്ചിംഗ് കോൺഫറൻസ് നവംബർ 14 വെള്ളിയാഴ്ച പാണ്ടിക്കാട് വെച്ച് നടക്കുന്നു.